LyricFront

Venda khedangal iniyum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വേണ്ട ഖേദങ്ങൾ ഇനിയും ഏറ്റം വേഗത്തിൽ പോയത് മറയും (2)
Verse 2
അലകൾ എന്നെ വിഴുങ്ങാൻ ആർത്തലച്ചെതിരായ ഉയർന്നിടുമ്പോൾ അലകളിന്മീതെ നടന്നു നാഥനരുകിൽ എൻ ചാരെയങ്ങണയും
Verse 3
കരങ്ങൾ ഉയരും കണ്ണീർ തുടച്ചു ചേർത്തണക്കും (വേണ്ട ഖേദങ്ങൾ)
Verse 4
രോഗങ്ങൾ നിന്നെ തളർത്താൻ കടഭാരങ്ങൾ നിന്നെ വീഴ്ത്താൻ ശത്രു വാങ്ങായുധമൊരുക്കിയങ് അടുത്താൽ കൂശ് എനിക്കഭയം
Verse 5
അടിപ്പിണരിൽ നിന്നൊഴുകും രുധിരം മെന്നഭയം (വേണ്ട..)
Verse 6
ഉലഹത്തിൽ ഇതുപോലൊരുവൻ പിൻചെല്ലുവാൻ യോഗ്യനെന്നരികിൽ ഭൂവിൽ അധിപതിയായോർ മണ്ണിൽ മൗനം ചെയ്തിടും നേരം
Verse 7
മരണത്തെ ജയിച്ചവൻ ഉയരത്തിൽ ഉയിരോടിരിപ്പോൻ (വേണ്ട…)
Verse 8
വേഗത്തിൽ ഒരുനാൾ മുഴങ്ങും കോടി ദൂതന്മാർ കാഹളം മുഴക്കും മൺമയമായ എൻ രൂപം വിട്ടു വിൺമയമായി ഞാൻ വിളങ്ങും
Verse 9
നിത്യനിത്യാ യുഗം പ്രീയന്റെ കൂടെ നാം വാഴും (വേണ്ട…)

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?