LyricFront

Venda venda lokaimbam aayuskala

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വേണ്ടാ വേണ്ടാ ലോകഇമ്പം ആയുഷ്കാലമൊക്കവെ തന്റെ വരവൊന്നു മാത്രം എന്റെ ആശയെ
Verse 2
എന്നു നീ മേഘേ വന്നീടുമോ വിശ്രമനാട്ടിലെത്തിടുവാൻ ഉണ്ടോ ഇനി കാലദൈർഘ്യം എത്രനാൾ ഞാൻ നോക്കണം ചൊല്ലീടുക ആത്മാവേ എൻ ആശ്വാസത്തിനായ്
Verse 3
നക്ഷത്രങ്ങൾ പോലീലോകെ ശോഭിച്ചോരിൽ ചിലരെ കാണുന്നില്ലേ ഞാനീലോകേ ശുദ്ധർ കൂട്ടത്തിൽ
Verse 4
പ്രത്യശയോടിവിടം വിട്ടക്കരെ നാടെത്തിയ എത്രയോ പരിശുദ്ധന്മാർ കാത്തുനില് ക്കുന്നു
Verse 5
മായാലോകെ പോരാടുന്ന ദുഷ്ടശക്തിയാവെ നിത്യം ജയിച്ചവൻ പാദേ ചേർത്തീടേണമെ
Verse 6
കഷ്ടതകളേറിടുന്നേ അപ്പനേ കൈതാങ്ങുക എപ്പോഴുമെന്നാശ നിന്നോടൊത്തു വാഴുവാൻ
Verse 7
ലക്ഷോപലക്ഷം ദൂതന്മാരോടൊത്തെൻ പ്രിയൻ വാനത്തിൽ വന്നിടും സുദിനം കാണ്മാൻ കാത്തിടുന്നു ഞാൻ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?