LyricFront

Vereyilla ithupoloru snehithan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വേറെയില്ല ഇതുപോലൊരു സ്നേഹിതൻ യേശു മാത്രം എന്റെ ആത്മ സ്നേഹിതൻ ഹല്ലേ....ലുയ്യാ ഹല്ലേ....ലുയ്യാ (4)
Verse 2
ഭാരങ്ങൾ ദുഃഖങ്ങൾ ഏറി എന്നാകിലും ഹൃദയത്തിനുള്ളിലും നൊമ്പരമേറിയാൽ(2) മകനേ നീ കരയേണ്ട ഭാരത്താൽ വലയേണ്ട യേശു അല്ലേ നിന്റെ പ്രിയ സ്നേഹിതൻ യേശു അല്ലേ നിന്റെ ആത്മ സ്നേഹിതൻ
Verse 3
മകളെ നീ കരയേണ്ട ഭാരത്താൽ വലയേണ്ട യേശു അല്ലേ നിന്റെ പ്രിയ സ്നേഹിതൻ യേശു അല്ലേ നിന്റെ ആത്മ സ്നേഹിതൻ വേറെയില്ല…
Verse 4
ഉള്ളം കലങ്ങുമ്പോൾ ചാരെ അണഞ്ഞിടും സാന്ത്വന വചനങ്ങൾ ഹൃദയത്തിൽ ഓതിടും ഉള്ളതുപോലെ എന്നെ മുഴുവനായ് അറിയുന്ന യേശു അല്ലേ നിന്റെ പ്രിയ സ്നേഹിതൻ യേശു അല്ലേ നിന്റെ ആത്മ സ്നേഹിതൻ വേറെയില്ല…
Verse 5
ഹല്ലേ....ലുയ്യാ ഹല്ലേ....ലുയ്യാ(2) ആരാ...ധന ആരാ...ധന(2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?