LyricFront

Verpettu kidakkum asthhi pole

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വേർപെട്ടു കിടക്കും അസ്ഥി പോലെ ഇനി മേലാലും ഞാൻ കിടക്കുകില്ല എനിക്കായ് ആത്‌മാവ്‌ ചലിച്ചീടും നാലു ദിക്കിൽനിന്നും കാറ്റടിച്ചീടും
Verse 2
മഹാ സൈന്യം പോൽ ഞാൻ നിവർന്നു നിൽക്കും വന്നു ചേർന്നിടും ഇനി വേണ്ടതെല്ലാം
Verse 3
താഴ്‌വരയിൽ പാഴും ശൂന്യമായി ഇനി ഒരുനാളും കിടക്കുകില്ല ഒട്ടും ശേഷിക്കാതെ എല്ലാം വന്നുചേരും ജീവിച്ചിടും ഞാൻ നിവർന്നു നിൽക്കും
Verse 4
എന്നും ചുറ്റിച്ചുറ്റി ഞാൻ നടക്കുകില്ല എന്നെ ആത്‌മാവിനാൽ ഉറപ്പിക്കുമെ ആധികാരത്തോടെ ഞാൻ പ്രവചിക്കുവാൻ ദൈവശബ്ദം എൻ കാതിൽ കേൾക്കും

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?