വെറുതേ ഞാനോടി ഈ ലോകത്തിൻ പിൻപേ
എൻ ജീവിതം നഷ്ടമയി ആ നാളുകളെല്ലാം(2)
ദൈവത്തെ മറന്നു ഞാൻ ജീവിച്ചിരുന്നു (2)
എൻ ജീവിതം ശൂന്യമായി ആ നാളുകളെല്ലാം (2)
Verse 2
നിന്ദിതനായി ഞാൻ നിന്ന നേരം
ആർക്കുമേ വേണ്ടാതെ നിന്ദയേറ്റിരുന്നകാലം(2)
ദൈവത്തിൻ കരസ്പർശം എന്റെമേൽ ഉദിച്ചപ്പോളെൻ
ജീവിതം ആനന്ദത്തിൻ നാളുകളായി(2)
എൻ ജീവിതം ആനന്ദത്തിൻ നാളുകളായി(3) വെറുതെ...
Verse 3
ആശകളെല്ലാം അറ്റനേരം
ഇനി എന്താകുമെന്നു ഞാൻ കരുതിയനേരം(2)
ദൈവത്തിൻ മൃതുസ്വരം കേട്ടുണർന്നനേരത്തിൽ ഞാൻ
നൽകിയെന്നെ തന്റെ മുൻപിൽ തൻമകനായി(2)
ഞാൻ നല്കിയെന്നെ തന്റെ മുൻപിൽ തൻമകനയി(3) വെറുതെ...