LyricFront

Viduthal undakatte ennil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വിടുതൽ ഉണ്ടാകട്ടെ-എന്നിൽ വിടുതൽ ഉണ്ടാകട്ടെ സൗഖ്യയം ഉണ്ടാകട്ടെ-യേശുവിൻ നാമത്തിൽ ഉണ്ടാകട്ടെ
Verse 2
ക്ഷീണം മാറിപ്പോകട്ടെ രോഗം മാറിപ്പോകട്ടെ
Verse 3
ബലഹീനതകൾ മാറട്ടെ പിരിമുറുക്കങ്ങൾ മാറട്ടെ
Verse 4
ഭയമെല്ലാം മാറിപ്പോകട്ടെ ആശങ്കകൾ മാറിപ്പോകട്ടെ
Verse 5
കൈകൾ കാലുകൾ ബലപ്പെടട്ടെ നാഡീ ഞരമ്പുകൾ ബലപ്പെടട്ടെ
Verse 6
അവയവങ്ങൾ എല്ലാം ജീവിക്കട്ടെ സമ്പൂർണ്ണ സൗഖ‍്യം ഉണ്ടാകട്ടെ
Verse 7
വചനത്തിൻ ബലം എന്നിൽ കവിഞ്ഞിടട്ടെ ക്ഷീണിച്ച ആത്മാവും ജീവിക്കട്ടെ
Verse 8
യേശുവിൻ ശക്തി എന്നിൽ നിറഞ്ഞിടട്ടെ ക്രൂശിലെ നിണം എന്നെ പൊതിഞ്ഞിടട്ടെ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?