LyricFront

Viduthalin samayam vidooramalla

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വിടുതലിൻ സമയം വിദൂരമല്ല ആശ്വാസകൻ യേശു അരികിലുണ്ട് ഞാൻ എഴുന്നേൽക്കും പ്രകാശിച്ചീടും ഇതെന്റെ സമയം വിടുതലിൻ സമയം
Verse 2
ശത്രുവേ നീ ജയം വരിക്കയില്ല തോൽക്കുവാൻ ഞാൻ ഇടം തരികയില്ല നിറപടിയാൽ തൻ മാർവ്വിലണച്ചെൻ കരം പിടിച്ചെന്നും നടത്തുമവൻ വിടുതലിൻ…
Verse 3
താഴ്ചയിൽ എന്നെ ഓർത്തിടുവാൻ തണലായ് എന്നും താങ്ങിടുവാൻ വേദനയകറ്റാൻ മുറിവുകൾ കെട്ടാൻ വേഗം അണയും അരുമനാഥൻ വിടുതലിൻ…

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?