LyricFront

Viduvikkum karam kuruthaayittilla

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വിടുവിക്കും കരം കുറുതായിട്ടില്ല ശ്രവിച്ചിടും കാതുകൾ മങ്ങിട്ടില്ല സൈന്യത്തിന്റെ നാഥൻ യിസ്രായേലിൻ ദൈവം ജയം തരും നിശ്ചയമായ്‌
Verse 2
പാടിടാം അവൻ സ്തുതിയെ വാഴ്ത്തിടാം അവൻ നാമം ഉയർത്തിടാം അവൻ കൊടിയെ നമുക്കവൻ യഹോവ യിരേ
Verse 3
മേഘസ്തംഭം അതിൽ തണലേകും രാത്രിയതിൽ അഗ്നിത്തൂണുമതെ കോട്ടകൾ തകർക്കും വാഗ്ദത്തങ്ങൾ നേടും ജയം തരും നിശ്ചയമായ്‌
Verse 4
കൊടുംങ്കാറ്റിൽ ഒരു ശരണവുമേ കോട്ടയുമേ എൻ കഷ്ടമതിൽ വീരനായ ദൈവം രക്ഷകനായുണ്ട് ജയം തരും നിശ്ചയമായ്‌

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?