LyricFront

Vilicchaal vilikelkkum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വിളിച്ചാൽ വിളികേൾക്കും മുട്ടിയാൽ തുറന്നിടും കരഞ്ഞാൽ കനിഞ്ഞിടും നേർവഴിയിൽ നടത്തിടും
Verse 2
താങ്ങിടാൻ അങ്ങേപ്പോൽ മറ്റാരുമില്ല സ്നേഹിപ്പാൻ പാലിക്കാൻ മറ്റാരുമില്ല
Verse 3
യേശു എന്റെ ശൈലം യേശു എൻ കോട്ട യേശു എൻ രക്ഷയും യേശു എൻ ശരണവും
Verse 4
താങ്ങിടാൻ അങ്ങേപ്പോൽ മറ്റാരുമില്ല സ്നേഹിപ്പാൻ പാലിക്കാൻ മറ്റാരുമില്ല
Verse 5
എൻ ജയത്തിന്റെ കൊടിയും പരിചയും തണലും സ്നേഹത്തിൻ ഉറവയും പിരിയാത്ത സഖിയും
Verse 6
താങ്ങിടാൻ അങ്ങേപ്പോൽ മറ്റാരുമില്ല സ്നേഹിപ്പാൻ പാലിക്കാൻ മറ്റാരുമില്ല

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?