LyricFront

Vishrama naattil njan ethiedumpol

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വിശ്രമനാട്ടിൽ ഞാൻ എത്തിടുമ്പോൾ യേശുവിൻ മാർവ്വിൽ ഞാൻ ആനന്ദിക്കും
Verse 2
പരമസുഖങ്ങളിന്നമൃതരസം പരേമശൻ മാർവ്വിൽ ഞാൻ പാനം ചെയ്യും
Verse 3
പരമപിതാവെന്റെ കണ്ണിൽനിന്നു കരച്ചിലിൻ തുള്ളികൾ തുടച്ചിടുമേ
Verse 4
ശത്രുക്കളാരുമന്നവിടെയില്ല കർത്താവിൻ കുഞ്ഞുങ്ങൾ മാത്രമതിൽ
Verse 5
കുഞ്ഞാട്ടിൻ കാന്തയാം സത്യസഭ സൗന്ദര്യപൂർണ്ണയായ് വാഴുന്നതിൽ
Verse 6
പരിശുദ്ധത്മാവിന്റെ പളുങ്കുനദി സമൃദ്ധിയായ ഒഴുകുന്ന ദേശമത്
Verse 7
ജീവന്റെ വൃക്ഷമുണ്ടാറ്റരികിൽ മാസന്തോറും കിട്ടും പുതിയ ഫലം
Verse 8
നവരത്നനിർമ്മിത പട്ടണത്തിൽ ശോഭിതസൂര്യനായ് യേശുതന്നെ
Verse 9
പരമസുഖം തരുന്നുറവകളിൽ പരനോടുകൂടെ ഞാൻ വാഴും നിത്യം
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?