LyricFront

Vishvasa sakshiyaay vilichathinaal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വിശ്വാസ സാക്ഷിയായ് വിളിച്ചതിനാൽ എന്നെ വിശ്വസ്തനെന്നെണ്ണിയ കാരുണ്യമേ നിന്റെ ശക്തി നിന്റെ ദാനം ഇന്നുമെന്നും മതിയെനിക്ക് മരണം വരെയും എന്നെ നടത്തീടുമേ
Verse 2
എനിക്കു നൽകിയ നിന്റെ വേല ഞാൻ ചേർന്നു നിറവേറ്റുമേ നടത്തു നിൻ വഴി, തരണം നിൻകൃപ ദിവ്യസ്നേഹത്തിൽ നിറഞ്ഞിടുവാൻ നിന്റെ…
Verse 3
എനിക്ക് നൽകിയ നിന്റെ വചനം കാത്തു പാലിച്ചിടുമേ കഷ്ടത സഹിക്കും മാർഗ്ഗത്തിന്റെ മഹത്വം സ്പഷ്ടമായെന്നും വെളിപ്പെടുത്തും നിന്റെ…
Verse 4
എനിക്കു നൽകിയ നിന്റെ ജനങ്ങൾ ശ്രഷ്ഠം വചനമതാൽ നടന്നീടണമേ സത്യപാതകളിൽ നിത്യവും തേജസ്സിൻ സാക്ഷിയായ് - നിന്റെ...
Verse 5
ക്രൂശിൻ മഹത്വം വെളിപ്പെടുത്തും സ്നേഹക്കൊടി ഉയർത്തി സഹിക്കും കഷ്ടത ജയിക്കും ദുഷ്ടനെ സത്യവചനമാം വാളതിനാൽ നിന്റെ...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?