LyricFront

Vishvasathin nayakanum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വിശ്വാസത്തിൻ നായകനും പൂർത്തി വരുത്തുന്നവനും വിടുതലിൻ ദൈവവുമാം യേശുവേ ആരാധിക്കാം
Verse 2
വിശ്വാസത്തിൽ നിലനിന്നിടാം ആത്മാവിൽ നാം ശക്തരായിടാം പ്രവൃത്തികളെന്നുമേ സ്നേഹത്തിൽ ചെയ്തിടാം യേശു വരാൻ കാലമായ്
Verse 3
സത്യവേദം കാത്തുകൊണ്ട് സത്യദൈവം യേശുവിന്റെ സത്യപാതെ നടന്നീടേണം സത്യത്തിൽ നാം ആരാധിക്കാം വിശ്വാസ…
Verse 4
ദുരുപദേശം പരന്നീടുന്നു ആത്മീയത കുറഞ്ഞീടുന്നു ദുഷ്ടസാത്താൻ തന്ത്രങ്ങളെ ആത്മാവിൽ നാം അറിഞ്ഞീടണം വിശ്വാസ…
Verse 5
കാത്തിരിക്കാം സോദരരേ കാഹളത്തിൻ നാദം കേൾപ്പാൻ കാന്തനാകും യേശു വരാൻ കാലമിനിയേറെയില്ല വിശ്വാസ…

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?