വിശ്വസ്തനായിടുവാൻ നിൻ കരങ്ങളിൽ നൽകിടുന്നു
നിൻ ഹിതം ചെയ്തിടുവാൻ അഗ്നിയാലെന്നെ നിറച്ചിടുക
എന്നെ വിളിച്ചിടും വേല ചെയ്തിടാൻ
ലോകമെങ്ങും നിൻ സാക്ഷിയായി
Verse 2
വിശുദ്ധനായിടുവാൻ തിരു തേജസ്സാൽ നിറച്ചിടുക
നിൻ പാത നടന്നിടുവാൻ നയിച്ചിടുക എന്നുമെന്നും
ലോകം കാണുവാൻ എന്നിൽ-യേശുവേ
തിരുഭാവം എന്നെന്നുമേ
Verse 3
വേർപിരിയില്ലിനി ഞാൻ എന്തു ക്ലേശങ്ങൾ വന്നിടിലും
ഓരോ നിമിഷമതും തിരു മാർവ്വതിൽ ചാരിടും ഞാൻ
സ്വർഗ്ഗനാട്ടിലും തുടരുന്നതാം
ഈ ബന്ധം എൻ ഭാഗ്യമേ
Verse 1
vishvasthan aayiduvaan nin karangalil nalkidunnu
nin hitham cheythiduvan agniyal enne nirachiduka
enne vilichidum vela cheythidan
lokam engum nin saakshiyay