LyricFront

Vishvasthan en daivam - Great is Thy Faithfulness

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വിശ്വസ്തൻ എൻ ദൈവം യാക്കോബിൻ ദൈവം വർഷിക്കുന്നു ദയ ദിനം തോറും ആർദ്രവാനായി താൻ വാക്കു മാറാത്തോൻ എൻ ദൈവം വിശ്വസ്തൻ മാറാത്തവൻ
Verse 2
Chorus വിശ്വസ്തൻ എൻ ദൈവം വിശ്വസ്തൻ എൻ ദൈവം ചൊരിയുന്നു കൃപ ദിനം തോറും ശക്തീകരിക്കുന്നു ആത്‌മവർഷത്താൽ എൻ ദൈവം വിശ്വസ്തൻ എന്നേക്കുമേ
Verse 3
പാപ ഭാരകനാം ശാന്തി ദായകൻ കരം പിടിച്ചു വഴി കാട്ടുന്നോൻ എൻ ബലമായതോ തൻ വാഗ്ദത്തങ്ങൾ എന്തോരനുഗ്രഹം തൻ ദയയോ Chorus
Verse 4
സൂര്യ ചന്ദ്രാദികൾ താര ഗണങ്ങൾ നിൻ മഹാ വൈഭവം വർണ്ണിക്കുന്നു നിൻ സൃഷ്ടിയോ എത്ര അത്ഭുതകരം നിൻ കരുണാക്കടൽ അഗോചരം Chorus
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?