LyricFront

Vittu piriyaan kazhivathille

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വിട്ടു പിരിയാൻ കഴിവതില്ലേ ആ സാന്നിധ്യം അറിഞ്ഞിടുമ്പോൾ മറഞ്ഞിരിപ്പാൻ കഴിവതില്ലേ ആ കരുതൽ നിനച്ചിടുമ്പോൾ
Verse 2
കരം പിടിച്ചു നടത്തിയതും എൻ കാൽകളെ ഉറപ്പിച്ചതും ഞാൻ വലയുവാനിടവരാതെ വലയമായ് നടത്തിയതും(2) വിട്ടു...
Verse 3
എനിക്കായി കൽപിച്ചതും എൻ ഭാവിക്കായ് ഒരുക്കിയതും എൻ കരത്തിൽ നൽകിയതും അതിശയം അതിശയമേ(2) വിട്ടു...
Verse 4
എനിക്കൊരുക്കും ഭവനമുണ്ടേ കൈ-പണിയല്ലാത്ത ഭവനം ആ ഭവനത്തിൽ ഞാനും പോയിടും എൻ പ്രിയനോടൊത്തു വാണിടും(2) വിട്ടു...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?