LyricFront

Vittupirinjnju kristhuvinod koodeyulla

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വിട്ടുപിരിഞ്ഞു ക്രിസ്തുവിനോട് കൂടെയുള്ള വാസം -2 അതെത്രയോ അത്യുത്തമം അതെത്രയോ അതിശ്രേഷ്ടം -2 ഈ നശ്വര ലോക വാസത്തെക്കാളും മധുരം എത്ര മധുരം - 2 ഈ മൺമയമാകും ലോകത്തേക്കാളും മധുരം എത്ര മധുരം -2
Verse 2
ഭക്തന്മാരുടെ മരണം യഹോവക്കത് വലുതാ -2 ശുദ്ധന്മാരുടെ മരണം യഹോവക്കത് പ്രിയമാ -2 സ്വർലോകത്തിലെ വാസ്സമതോർത്താൽ ശുഭമാണത് സുഖമാ -2 മൺമയമാകും വാസത്തെക്കാളും ശുഭമാണത് സുഖമാ - 2
Verse 3
ജീവിക്കുന്നെങ്കിൽ ക്രിസ്തുവിൽ മരണം അത് ലാഭമാ -2 പാപത്തിൽ ജീവിച്ചീടുകിൽ ഫലമോ നിത്യ മരണം -2 ഈ ലോകത്തിലെ മോഹങ്ങളോ ഒഴിയും അത് കഴിയും -2 കർത്തനേശുവിൻ ഇഷ്ടം നാം ചെയ്യുകിൽ കൂടെ വസിക്കും -2
Verse 4
ജീവജാലനദി ഉണ്ടവിടെ ജീവമരങ്ങളും ഉണ്ടവിടെ -2 പുത്തനെറുശലേം പട്ടണമോ മുത്തുകളാൽ അത് നിർമിതമാം -2 നീതിയിൻ സൂര്യനാം യേശുതന്നെ നിത്യ പ്രഭ തൂകും അപ്പുരിയിൽ -2 നിത്യകാലങ്ങൾ നാം അപ്രഭയിൽ ശുദ്ധരോടോത്തു വസിച്ചിടുമെ -2

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?