LyricFront

Yagamaay namme muttum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യാഗമായ് നമ്മെ മുറ്റും ദൈവത്തിനായ് അർപ്പിക്കാം തന്റെ ഹിതം അറിയുവനായ് ഒരുക്കാം ഹൃദയങ്ങളെ
Verse 2
ആരാധന ആരാധന ആരാധന യേശുവേ ആരാധന ആരാധന ആരാധന യേശുവേ
Verse 3
മയയാമീ ലോകത്തിൽ മാലിന്യങ്ങൾ ഏല്ക്കാതെ ഏകിടുന്നു ജീവനെ തൻ മുമ്പിൽ യാഗമായ്‌
Verse 4
നന്മയും പ്രസാദവും പൂർണ ദൈവഹിതവും തിരിച്ചറിഞ്ഞിടുവാൻ മനസ്സു പുതുക്കീടം
Verse 5
മാന്യവും ശ്രേഷ്ടമായ യേശുവിൽ പണിയപ്പെട്ട വിശുദ്ധ ഗ്രഹമായ നാം ആത്മ യാഗം അർപ്പിക്കാം

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?