LyricFront

Yahova daivamam vishudha jaathi naam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യഹോവ ദൈവമാം വിശുദ്ധജാതി നാം അവനവകാശമാം ജനം നാം പരദേശികൾ നാം ഭാഗ്യശാലികൾ ഇതുപോലൊരു ജാതിയുണ്ടോ
Verse 2
ആപത്തിൽ നമ്മുടെ ദിവ്യ സങ്കേതവും ബലവും ദൈവമൊരുവനത്രേ ആകയാൽ പാരിടം ആകെയിളകിലും നാമിനി ഭയപ്പെടുകയില്ലാ യഹോവ...
Verse 3
അവനീ-തലത്തിൽ അപമാനം നമു- ക്കവകാശമെന്നോർത്തിടണം അവനായ് കഷ്ടത ഏൽക്കുകിൽ തേജസ്സിൽ അനന്തായുഗം വാണിടും നാം യഹോവ...
Verse 4
നിരനിരനിരയായ് അണിനിരന്നീടുവിൻ കുരിശിൻ പടയാളികളെ ജയ-ജയ-ജയ കാഹളം ഊതിടുവിൻ ജയവീരനാം യേശുവിന് യഹോവ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?