LyricFront

Yahova ente jeevan balam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യഹോവ എന്റെ ജീവൻ ബലം ഞാൻ ആരെ പേടിക്കും യഹോവ എന്റെ രക്ഷയതും ഞാൻ ആരെ ഭയപ്പെടും
Verse 2
ഒരു സൈന്യമെൻ നേരേ പാളയമിറങ്ങിയാൽ നിർഭയമായി വസിക്കും വൈരി എന്നോട് പൊരുതുവാൻ അടുത്തീടിലും ഞാൻ നിർഭയമായ് വസിക്കും
Verse 3
ഹാലേലുയ്യ ഹാലേലുയ്യ ഹാലേലുയ്യാ എൻ രക്ഷകന്‌ ഹാലേലുയ്യ ഹാലേലുയ്യ ഹാലേലുയ്യാ എൻ രാജാവിന്
Verse 4
ദൈവം അനുകൂലമെന്ന് ഞാൻ അറിഞ്ഞീടുന്നു ആരെല്ലാം പ്രതികൂലമായെന്നാലും അനർത്ഥമൊന്നും ഏശിടാതെ തന്റെ കൂടാരത്തിൽ എന്നെ മറച്ചീടും ക്രിസ്‌തുവാം പാറമേൽ ഉയർത്തീടും ഹാലേ...
Verse 5
ഒന്ന് മാത്രമേ ഉള്ളെൻറെ ആഗ്രഹമായ്‌ അത് മാത്രമാണെന്റെ പ്രാർത്ഥനയും ആലയത്തിൽ വസിച്ചീടേണം തന്റെ രൂപമതും ദർശിക്കേണം നിശ്ചയം ഞാനതു പ്രാപിച്ചീടും ഹാലേ...
Verse 6
തിരു മുഖത്തു ഞാനെന്നും നോക്കിടുന്നു തിരുഹിതമെന്നും ചെയ്തീടുമേ സാധ്യമാകും അസ്സാദ്ധ്യമെല്ലാം പ്രാപിച്ചീടും തൻ നന്മകളെ വിശ്വസിക്കും ഞാൻ ഉറച്ചീടും ഹാലേ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?