LyricFront
Menu
Songs
Setlists
About
Login
Songs
Setlists
About
Login
Yahova namukkaay karuthum
Save
Add to setlist
Present
Copy link
Share
Download
Malayalam
English
Both
R
B
Chords
Verse 1
യഹോവ നമുക്കായ് കരുതും സ്വർഗ്ഗത്തിൽ യാഹിൻ സവിധേ വരുവിൻ വന്നാർപ്പിടുവിൻ സ്തോതഗാനം മുഴക്കി ആർപ്പിടുവിൻ നിത്യനാം യാഹിനെ സ്തുതിച്ചിടുവിൻ യാഹിൻ സവിധേ വരുവീൻ വന്നാർപ്പിടുവിൻ
Verse 2
കാരുണ്യം നശിക്കും ദുർദ്ദിനം ഭവിക്കും യാഹിൻ സവിധേ വരുവീൻ വന്നാർപ്പിടുവിൻ നീതിവസ്ത്രം ലഭിപ്പാൻ ആർപ്പിടുവിൻ നിത്യനാം യാഹിനെ സ്തുതിച്ചിടുവിൻ യാഹിൻ സവിധേ വരുവീൻ വന്നാർപ്പിടുവിൻ
Verse 3
ലോകമോ നശിക്കും മോഹമോ ഒഴിയും കുഞ്ഞാട്ടിൻ നാളിൽ നീ വരുവീൻ വന്നാർപ്പിടുവിൻ സ്തോത്രഗാനം മുഴക്കി ആർപ്പിടുവിൻ നിത്യനാം യാഹിനെ സ്തുതിച്ചീടുവിൻ യാഹിൻ സവിധേ വരുവിൻ വന്നാർപ്പിടുവിൻ
Verse 1
yahova namukkaay karuthum swarggathil yahin savidhe varuvin vannaartheduvin sthrotha gaanam muzhakki aarppiduvin nithyanaam yahine sthuthicheduvin yahin savidhe varuvin vannaarpiduvin
Verse 2
karunyam nashikkum durdinam bhavikkum yahin savidhe varuvin vannaarpiduvin neethi vasthram labhippan aarpiduvin nithyanaam yahine sthuthicheduvin yahin savidhe varuvin vannaarpiduvin
Verse 3
lokamo nashikkum mohamo ozhiyum kunjattin naalil ni varuven vannarppiduvin sthrotha gaanam muzhakki aarppiduvin nithyanaam yahine sthuthicheduvin yahin savidhe varuvin vannaarpiduvin
Play on YouTube
Share
Add to Setlist
Create New Set
Create New Set
Set Name
Cancel
Create
Download Song
Download as Markdown
Download as DOC
Cancel
Download
Login required
You must login to download songs. Would you like to login now?
Yes, login now
No, maybe later