LyricFront

Yahova thanne yuddham cheythua

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യഹോവ തന്നെ യുദ്‌ധം ചെയ്‌തു യഹോവ തന്നെ ജയം തന്നു ശത്രുവിനെ കീഴടക്കി തൻ നാമം മാത്രം ഉയർത്തിടാം(2)
Verse 2
ഭയപ്പെടേണ്ടാ ഉറച്ചുനിൽപ്പിൻ യഹോവവൻകാരൃങ്ങൾചെയ്തിടും ദൈവത്തിൻവടി നിൻ കൈയ്യിൽ ഉണ്ടോ നീട്ടുക ധൈര്രമായ് വിശ്വാസത്താൽ(2)
Verse 3
ചെങ്കടൽ രണ്ടായി പിളർന്നുപോയ് യെരിഹൊ മതിലൂകൾ തകർന്നുപോയ് ഇരുബ്ബുരഥങ്ങൾ നിഷ്ഫലമായ് തൻനാമം മാത്രം ഉയർത്തീടാം(2) ഭയപ്പെടേണ്ടാ...
Verse 4
യോർദാൻ ചിറപോൽ പൊങ്ങിപ്പോയ് വെള്ളത്തിൻ ഒഴുക്ക് നിന്നുപോയ് ഉണങ്ങിയനിലം നീ കാണുന്നില്ലേ തൻ നാമം മാത്രം ഉയർത്തിടാം(2) ഭയപ്പെടേണ്ടാ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?