യഹോവ യിരെ ദാതാവാം ദൈവം
നീ മാത്രം മതിയെനിക്ക്
യഹോവ റാഫാ സൗഖ്യദായകൻ
തൻ അടിപ്പിണരാൽ സൗഖ്യം
യഹോവ ശമ്മാ... കൂടെയിരിക്കും...
നൽകും എൻ അവശ്യങ്ങൾ
Verse 2
നീ മാത്രം മതി... നീ മാത്രം മതി...
നീ മാത്രം മതി... എനിക്ക്
Verse 3
യഹോവ ഏലോഹിം... സ്യഷ്ടാവാം ദൈവം...
നിൻ വചനത്താൽ ഉളവായെല്ലാം
യഹോവ ഏല്യോൻ... അത്യുന്നതൻ നീ...
നിന്നെപ്പോലെ മറ്റാരുമില്ലാ
യഹോവ ശാലോം... എൻ സമാധാനം...
നൽകി നിൻ ശാന്തി എന്നിൽ
Verse 1
Yahova yire dathavaam daivam
nee mathram mathiyenikke
yahova rapha saukhyadayakan
than adippinaral saukhyam
yahova shammaa... koodeyirikkum...
nalkum en avashyangal