LyricFront

Yahovaye sthuthippeen

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യഹോവയെ സ്തുതിപ്പീൻ-ഹല്ലേലുയ്യാ കുഴലുകൾ വീണകൾ തപ്പുകൾ മീട്ടി യഹോവയെ സ്തുതിപ്പീൻ
Verse 2
യഹോവ നല്ലവനല്ലോ-ഹല്ലേലുയ്യാ അവൻ ദയ എന്നേക്കുമുള്ളത്-ഹല്ലേലുയ്യാ കരുണയും സ്നേഹവും നിറഞ്ഞവൻ ഈ ഭൂവിൽ അവനൊന്നു മാത്രമല്ലോ
Verse 3
യഹോവ മഹാ ദൈവമാം-ഹല്ലേലുയ്യാ അവൻ നമ്മെ സൃഷ്ടിച്ചുവല്ലോ-ഹല്ലേലുയ്യാ വാനവും ഭൂമിയും ആഴിയുമെല്ലാം അവന്റെ കൈവേലയല്ലോ
Verse 4
യഹോവ രക്ഷിതാവല്ലോ-ഹല്ലേലുയ്യാ അവൻ കരം കുറുകില്ലല്ലോ-ഹല്ലേലുയ്യാ അകൃത്യത്തെ മോചിച്ചു അനുഗ്രഹമേകുവാൻ അവനൊന്നു മാത്രമല്ലോ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?