LyricFront

Yahovayen sangkethame

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യഹോവയെൻ സങ്കേതമേ എൻ ശാശ്വത പാറയും അവൻ തന്നെ അവൻ കോട്ടയും എൻ ശൈലവും എനനിക്കെല്ലാമെൻ യേശുവത്രെ
Verse 2
എൻമനമേ നീ ഭ്രമിച്ചിടേണ്ടാ കലങ്ങിപ്പോകരുതേ ഉന്നതൻ നിന്റെ കൂടെയുണ്ട് എന്തിനു ഭയപ്പെടേണം
Verse 3
ലോകമെല്ലാം മാറിയാലും സ്നേഹിതർ ഉപേക്ഷിച്ചാലും സഖിയായെൻ തുണയായെൻ ചാരയെത്തും ആത്മസ്നേഹിതനനായ് യഹോവ…
Verse 4
ശത്രുക്കൾ മുമ്പിൽ വിരുന്നൊരുക്കും യഹോവ എൻ ഇടയൻ കൂരിരുൾ താഴ്‌വരെ നടന്നിടിലും എന്തിനു ഭയപ്പെടണം
Verse 5
വീണിടാതെ താണിടാതെ നേർവഴി നയിക്കും നാഥൻ ഒരുനാളും പിരിയാതെൻ കൂടെയുണ്ട് നല്ല ഇടയനവൻ യഹോവ…

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?