LyricFront

Yahovayil aashrayikkaam janame

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യഹോവയിൽ ആശ്രയിക്കാം ജനമേ എൻ യഹോവ മാത്രം എന്നും യോഗ്യനേ അവൻ എൻ രക്ഷ അവൻ എൻ ബലവും അവൻ എൻ സങ്കേതം (2) അവൻ എൻ കൂടെ എന്നുമുണ്ട് സഹായകനായി എന്നും വാഴുമെൻ നാഥനേ
Verse 2
സന്തോഷ ഘോഷമുയർന്നിടും നീതിമാന്മാരുടെ കൂടാരത്തിൽ അല്ലലിലും സ്തുതിപാടീടുന്നോരിവർക്കായ് സർവ്വ വല്ലഭനാമേശു രാജനെഴുന്നെള്ളീടും (2) സങ്കേതമായിടും സംരക്ഷയേകിടും വീര്യ ഭുജങ്ങളാണേ
Verse 3
യേശുവിൽ ആശ്രയം കണ്ടെത്തിയോർ ലജ്ജിക്കുകില്ല ഒരു നാൾകളിലും തൻ മുഖം ദർശിച്ചു തൻ കൃപ പ്രാപിക്കുന്നോർ ശോഭിത വദനമോടുന്നതി പ്രാപിച്ചീടും (2) നന്മയും കരുണയും പിന്തുടരും ദൈവമക്കൾ തൻ ജീവിതത്തിൽ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?