LyricFront

Yahovayin koodaram - Psalm 15

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യഹോവേ നിൻ കൂടാരത്തിൽ ആർ പാർക്കും നിൻറെ വിശുദ്ധ പർവ്വതത്തിൽ ആർ വസിക്കും നിഷ്കളങ്കനായി നീതി പ്രവർത്തിക്കുകയും ഹൃദയപൂർവ്വം സത്യം സംസാരിക്കുകയും (2)
Verse 2
chrous: ചെയ്യുന്നവൻ ഭാഗ്യവാൻ (2)
Verse 3
നാവുകൊണ്ട് നുണ പറയാതെയും കൂട്ടുകാരനോട് ദോഷം ചെയ്യാതെയും (2) ആർക്കും ഒരു നാളും ദോഷം തട്ടാതെ നടന്നിടും ഞാൻ എൻ യേശുവിനാൽ (2) യഹോവേ നിൻ കൂടാരത്തിൽ...
Verse 4
യഹോവ ഭക്തന്മാരെ മാനിക്കയും സത്യം ചെയ്തിട്ടും ചേതം വന്നിടിലും (2) വാക്കു പറഞ്ഞവൻ മാറാത്ത നൽതാതൻ കരുതിടുന്നു തൻ കൃപകളിനാൽ (2) യഹോവേ നിൻ കൂടാരത്തിൽ...
Verse 5
നമുക്കുള്ള ധനം എല്ലാം സ്തുതികളോടെ തിരുനാമ മഹത്വത്തിനായി തീരട്ടെ (2) കുലുങ്ങുകയില്ല ഞാൻ ഒരു നാളിലും ജയത്തോടെ എന്നും ഞാൻ ജീവിച്ചിടും (2) യഹോവേ നിൻ കൂടാരത്തിൽ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?