LyricFront

Yakkobin vallabhan marathavan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യാക്കോബിൻ വല്ലഭൻ മാറാത്തവൻ വാനവും ഭൂമിയും മാറിയാലും വിശ്വസ്തനവൻ ദയ എന്നുമുള്ളത് ഇന്നോളമെൻ മരുയാത്രയിൽ
Verse 2
വർണ്ണീച്ചീടുമേ ഘോഷിച്ചാർക്കുമേ നാഥനവൻ മമ പാതയിൽ വലം കരം തന്നെന്നെ നടത്തുന്നതാൽ
Verse 3
പാറയാം യാഹവൻ വാഴ്ത്തപ്പെട്ടോൻ യുദ്ധത്തിനായ് എന്റെ കൈകളേയും പോരിനായ് അവൻ എന്റെ വിരലിനെയും അഭ്യസിപ്പിക്കുന്നു തൻ കൃപയാൽ
Verse 4
കരയുവാൻ കണ്ണുള്ള കാലമെല്ലാം കരുതീടും കനിഞ്ഞവൻ കണ്മണിപോൽ ആപത്തിലും എന്റെ രോഗത്തിലും നാലാമനായ് അവൻ വന്നുചേരുമേ
Verse 5
ദൈവമാം രാജാവേ അങ്ങേ പുകഴ്ത്തുന്നു നാൾതോറും നിൻ തിരുനാമത്തെ വാഴ്ത്തുന്നു ഉന്നതനേ യാഹേ നിത്യം സ്തുത്യനേ ആർത്തിയോടെ ഞങ്ങൾ ആരാധിക്കുന്നേ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?