LyricFront

Yakkobin vallabhante bhuja balathal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യാക്കോബിൻ വല്ലഭന്റെ ഭുജബലത്താൽ വിടുതലുണ്ട്, വിടുതലുണ്ട് ശാലേമിൻ രാജനാം യേശുവിങ്കൽ വീണ്ടെടുപ്പുള്ളതിനാൽ
Verse 2
മരണത്തിൻ പാശങ്ങൾ ചുറ്റിയാലും പാതാളവേദനകൾ ഞെരുക്കിയാലും മരണത്തിൻ ഭീകര താഴ്വരയിൽ ബലമുള്ള ഭുജത്താൽ താങ്ങിടും താൻ
Verse 3
അനർത്ഥങ്ങൾ അസംഖ്യമായി ഏറിയാലും പ്രതികൂലത്താൽ മനം നീറിയാലും അകൃത്യങ്ങൾ ക്ഷമിച്ച എൻ അത്മനാഥൻ അതിലെല്ലാം ജയം തരും ഭുജബലത്താൽ
Verse 4
ശത്രുസൈന്യം പാളയമിറങ്ങിയാലും അന്ധകാര ശക്തികൾ പെരുകിയാലും ക്രിസ്തുവാം പാറമേൽ ഉറച്ചു നില്പാൻ ജയത്തിൻകൊടി-വീണ്ടും ഉയർത്തിടാമേ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?