LyricFront

Yerushalem en aalayam - jerusalem my happy

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യെരുശലേം എൻ ആലയം ആശിച്ച ഗൃഹമേ ഞാൻ നിന്നിലെത്തി ത്രാണനം പ്രാപിക്കും എന്നുമേ
Verse 2
യെരുശലേം എൻ ഭവനം എപ്പോൾ കണ്ടീടുവാൻ ഹാ നിൻനാമം മനോഹരം എന്നങ്ങു ചേരുവാൻ
Verse 3
അങ്ങുള്ള സ്വർണ്ണവീഥിയിൽ നടന്നുലാവുവാൻ പളുങ്കിൻ കടൽതീരത്തിൽ കർത്താവേ തൊഴുവാൻ
Verse 4
എണ്ണമില്ലാത്ത കൂട്ടരുമായ് നിൽക്കുന്നു സിദ്ധന്മാർ കർത്താവെ വാഴ്ത്തും സംഘമായ വിശുദ്ധഗീതക്കാർ
Verse 5
വാഞ്ഛിച്ചു ഞാനാക്കൂട്ടത്തിൽ ചെന്നെത്തും നാളിനെ വന്നാലും കഷ്ടമിഹത്തിൽ സ്തുതിപ്പേൻ ആ ഗൃഹേ
Verse 6
യെരുശലേം എൻ ആലയം എൻ ഭാഗ്യം പ്രാപിപ്പാൻ തുണയ്ക്കു ജയപാളയം ഇറക്കുകെൻ പുരാൻ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?