LyricFront

Yeshu en jeevithathil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശു എൻ ജീവിതത്തിൽ വന്നതിനാലെന്തോരാനന്ദമേ അവനെന്നെ നടത്തുന്നു തിരുഹിതം പോൽ
Verse 2
ജീവിത നൗക വൻ കാറ്റിനാൽ ഉലഞ്ഞിടുമ്പോൾ ജീവന്റെ നാഥൻ അമരത്തുണ്ട് വൻതിരമാല വന്നാഞ്ഞടിച്ചാൽ കുലുങ്ങുകിലെൻമനം തളരുകില്ല; പാടുമെൻനാവു നിൻ സ്തുതിഗാനങ്ങൾ ആർത്തിടും എൻ മനം അത്യുച്ചത്തിൽ (2)
Verse 3
മരുവിലെൻ കാലുകളിറിടും നേരമതിൽ കാത്തിടുന്നോനെൻ കാന്തനവൻ മരണത്തിൻ താഴ്വര കടന്നിടുമ്പോൾ മറവിടമായവൻ കൂടെയുണ്ട്; മരുവിലെൻ മൺകുടിൽ തകരുമെന്നാൽ തരുമവൻ തേജസ്സാം വിൺശരീരം (2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?