LyricFront

Yeshu en koode ullathinal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശുവെൻ കൂടെയുള്ളതിന്നാൽ തിരകളിൻ മീതെ ഞാൻ ഓടും (2) താഴാതവൻ കരം താങ്ങും ചേരുകിൽ അവൻ പാദേ ചേരും (2)
Verse 2
കഷ്ടത തൻ നടുവിൽ എനിക്കായ് - പ്രീയൻ - ഒരുക്കുന്നു പ്രതിഫലം ദിനവും (2) തളർന്നു ഞാൻ ഇരിക്കുന്ന നേരം - കാന്തൻ - തിരു ഭുജത്താൽ എന്നെ താങ്ങും (2 ) (യേശുവെൻ)
Verse 3
രാവില്ലെൻ കൂടെ വന്നിരിക്കും - പ്രീയൻ - പകലവൻ തണലിൽ ഞാൻ നടക്കും (2) കിടക്കയിൽ അവൻ സുഖമരുളും മരിക്കുകിൽ അവൻ പാദേ ചേരും (2 ) (യേശുവെൻ)
Verse 4
പ്രതികൂലം എനികെന്തും വരട്ടേ - പാരിൽ - എല്ലാരും പരിഹസിച്ചീടട്ടേ (2) പാട്ടുകൾ പാടി ഞാൻ പോകും കുരിശിന്റെ ജയകൊടി ഏന്തി (2) (യേശുവെൻ)
Verse 5
ഉയർപ്പിക്കും അവൻ എന്നെ ഒടുവിൽ - പിന്നെ - സ്വർഗ്ഗത്തിൽ അവൻ കൂടെ വാഴും (2) ജീവജലനദി ഉണ്ട് - ജീവ - വൃക്ഷത്തിൻ ഫലമവൻ തരുമേ (2) (യേശുവെൻ)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?