LyricFront

Yeshu en pakshatthilundengkilennum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശു എൻ പക്ഷത്തിലുണ്ടെങ്കിലെന്നും ആനന്ദമേ എനിക്കാനന്ദമേ (2) അല്ലൽ അകറ്റുന്ന നല്ല സഖി നന്മകൾ നൽകുന്ന വൻതുണ നീ (2)
Verse 2
ഓരോ ദിനം നിൻ പാദമെൻ ശരണം ഓർത്തിടുന്നു നിൻ നന്മകൾ (2)
Verse 3
ചാരുവാനൊരാശ്രയമെന്നും താതൻ കരം എൻ അഭയ സങ്കേതം താഴ്ചയിൽ എന്നെ നീ കൈവിടാതെ താങ്ങിടുക എൻ യേശുനാഥാ ഓരോ ദിനം നിൻ....
Verse 4
മാധുര്യം നിന്റെ വചനമതെന്നും മാറ്റം വരാത്ത നിൻ വാഗ്ദത്തമെല്ലാം പുതുബലവും, പുതു ശക്തിയുമായ് വരിക, പകരുക യേശു നാഥാ ഓരോ ദിനം നിൻ...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?