LyricFront

Yeshu enne dinavum nadathidunnu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശു എന്നെ ദിനവും നടത്തിടുന്നു അവൻ കൃപയിൻ തണലിൽ പൊതിഞ്ഞിടുന്നു താഴ്ചയിലെന്നെ ഓർത്തിടുന്നു വീഴ്ചയിലെന്നെ താങ്ങിടുന്നു
Verse 2
അവൻ കരം ഒട്ടും കുറുകീട്ടില്ല അവൻ ദയ ഒട്ടും കുറഞ്ഞിട്ടില്ല ആകാശം ഭൂമിക്കു മേലെന്നപോൽ അവൻ ദയ എത്ര വലുത്
Verse 3
കർത്താവിന്റെ കരങ്ങളിൽ താണിരിക്ക കഷ്ടദിവസത്തിലുയർത്തിടുമേ അവന്റെ വഴികളെ നിനച്ചിടുമ്പോൾ നിന്റെ ഗമനം സ്ഥിരമാക്കുന്നു അവൻ…
Verse 4
കർത്താവിന്റെ സന്നിധിയിൽ നിലവിളിക്കാം അവനസാദ്ധ്യമായ് ഒന്നുമില്ലല്ലോ വിശ്വാസത്തോടെ പ്രാർത്ഥിക്കുമ്പോൾ അവൻ പ്രതിഫലം തന്നിടുന്നു അവൻ...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?