LyricFront

Yeshu enne veendeduthavan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശു എന്നെ വീണ്ടെടുത്തവൻ അവനെന്നെ സൗഖ്യമാക്കിയോൻ അവനെനിക്കു ആരോഗ്യം നൽകി അവനെനിക്കു സന്തോഷം നൽകി(2)
Verse 2
ഹല്ലേലുയ്യാ... ഹോശന്നാ.. ഹല്ലേലുയ്യാ... ഹോശന്നാ.. (2)
Verse 3
കഷ്ടതയിൻ നാളുകളിൽ കണ്ണു നീരിൻ വേളകളിൽ ചാരത്തണഞ്ഞു വന്നെന്നിൽ ആശ്വാസം നൽകീടുന്നോൻ(2) ഹല്ലേലുയ്യാ...
Verse 4
മരണത്തെ ജയിച്ചവനെ പുതു ജീവൻ പകർന്നവനേ ആത്മാവിൽ ആനന്ദമായ് ആരാധിച്ചീടുന്നിതാ(2) ഹല്ലേലുയ്യാ...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?