LyricFront

Yeshu ente idayanallo

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശു എന്റെ ഇടയനല്ലോ എന്റെ ഭാരം ഒന്നും വിഷയമല്ല കൂരിരുളിൽ പാതകളും പച്ചയായ പുല്ലുറവും എനിക്കായ് തുറന്നു തരും
Verse 2
അഗ്നിയാം ശോധന വന്നാലും പരിഹാരം ദൈവം കരുതീട്ടുണ്ട് സോദരന്മാർ നമ്മെ വെറുത്താലും യോസേഫിന്റെ ദൈവം കൂടെയുണ്ട് കലങ്ങേണ്ടാ പതറേണ്ടാ കർത്തൻ എന്നും ചാരെയുണ്ട്
Verse 3
മാറായിൻ വെള്ളം മധുരമാക്കും പാറയെ പിളർന്ന് ദാഹം മാറ്റീടും ആകാശത്തിൻ കിളിവാതിൽ തുറക്കും സ്വർഗ്ഗത്തിൻ നന്മയാൽ പോഷിപ്പിച്ചീടും കാണുന്നുണ്ട് എൻ അനുഗ്രഹം കർത്തൻ എൻ കരത്തിൽ തരും
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?