LyricFront

Yeshu ente koode ullathaal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശു എന്റെ കൂടെ ഉള്ളതാൽ എൻ യേശു എന്റെ ചാരെ ഉള്ളതാൽ തൻ ഉള്ളം കയ്യിൽ വഹിച്ചീടുമെന്നും യേശു എന്റെ കൂടെ ഉള്ളതാൽ
Verse 2
എൻ യേശു എന്റെ ചാരെ ഉള്ളതാൽ ആ ഉള്ളം കയ്യിൽ വഹിച്ചീടുമെന്നും ഒരനർഥവും ഭവിക്കയില്ല ഭയം എനിക്കേശുകില്ല
Verse 3
pre-chorus ജയം എനിക്കുണ്ട് തൻ മഹാശക്തിയാൽ ദൈവകൃപ കൂടെ ഉള്ളതാൽ വചനത്താൽ എതിർത്തീടും എതിരെ നിൽക്കും ശത്രു ശക്തിയെ
Verse 4
chorus യേശു എന്റെ കൂടെ ഉള്ളതാൽ എൻ യേശു എന്റെ ചാരെ ഉള്ളതാൽ തൻ ഉള്ളം കയ്യിൽ വഹിച്ചീടുമെന്നും
Verse 5
യേശു എന്റെ സൗഖ്യദയാകാൻ യേശു എന്റെ പ്രാണ നായകൻ തൻ വാക്കിനാൽ ജയം ഉണ്ടെനിക്ക്...(2) ഒരനർത്ഥവും ഭവിക്കയില്ല... ജയിച്ചവൻ കൂടെയുണ്ട്....
Verse 6
ജയം എനിക്കുണ്ട് തൻ മഹാശക്തിയാൽ ദൈവകൃപ കൂടെ ഉള്ളതാൽ വചനത്താൽ എതിർത്തീടും എതിരെ നിൽക്കും ശത്രു ശക്തിയെ chorus
Verse 7
യേശു എന്റെ ആത്മരക്ഷകൻ യേശു എന്റെ ജീവദായകൻ എൻ പ്രാണനെ.... കാത്തിടും നിത്യവും..(2) ഉള്ളം തെല്ലും പതറുകില്ല ഞാൻ ഒരു നാളും തളരുകില്ല
Verse 8
ജയം എനിക്കുണ്ട് തൻ മഹാശക്തിയാൽ ദൈവകൃപ കൂടെ ഉള്ളതാൽ വചനത്താൽ എതിർത്തീടും എതിരെ നിൽക്കും ശത്രു ശക്തിയെ chorus
Verse 9
യേശു എന്റെ രാജരാജനായി എന്നും എന്നിൽ വാഴുന്നതിനാൽ ആർത്തുപാടിടും ആത്മനാഥനെ…(2) ആരാധിക്കാം പരിശുദ്ധനെ... അത്ഭുതമന്ത്രിയാ൦ വീരനെ...
Verse 10
ഞാൻ ആരാധിക്കും എൻ ജീവനാളെല്ലാം ആർത്തു ഘോഷിക്കും ആരാധ്യനെ നന്ദിയാൽ ഞാൻ പാടിടുമെ എന്നെ വീണ്ടെടുത്ത നാഥനെ Chorus
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?