LyricFront

Yeshu ethrayo sundaran vandithan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശു എത്രയോ സുന്ദരൻ വന്ദിതൻ എൻ നവിനാൽ വർണ്ണിപ്പാൻ അസാദ്ധ്യം ജീവനെ എൻ ജീവനെ ഞാൻ വാഴ്ത്തും ജീവകാലമെല്ലാം സ്തുതിക്കും
Verse 2
തൻ ജ്ഞാനം എത്രയോ ഉന്നതം തൻ സ്നേഹം എത്രയോ അഗാധം യേശു എത്രയോ സുന്ദരൻ വന്ദിതൻ തൻ സൗന്ദര്യം എന്നും ദർശിക്കാം
Verse 3
chorus ഞങ്ങൾ ആർത്തു പാടി വാഴ്ത്തുന്നു ദൈവനാമത്തെ ഉയർത്തുന്നു ആരാധനയ്ക്കും സ്തുതികൾക്കും യോഗ്യൻ നീ മാത്രം(2)
Verse 4
യേശു എത്രയോ പരിശുദ്ധൻ പരിശുദ്ധൻ ദൂതന്മാർ ആർക്കുന്ന കർത്തൻ നാഥനെ എൻ നാഥനെ നിൻ നാമം സർവ്വഭൂമിക്കും മീതെ ഉന്നതം
Verse 5
തൻ മഹിമ എന്നേക്കുമുള്ളത് തൻ മഹത്വം പരിപാവനം യേശു എത്രയോ പരിശുദ്ധൻ പരിശുദ്ധൻ തൻ സ്നേഹത്തിൻ ആഴങ്ങൾ തേടാം ഞങ്ങൾ…
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?