LyricFront

Yeshu kristhu uyirthu jeevikunnu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശുക്രിസ്തു ഉയിർത്തു ജീവിക്കുന്നു പരലോകത്തിൽ ജീവിക്കുന്നു ഇഹ ലോകത്തിൽ താനിനി വേഗം വരും രാജരാജനായ് വാണിടുവാൻ
Verse 2
ഹാ ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ യേശുകർത്താവു ജീവിക്കുന്നു
Verse 3
കൊല്ലുന്ന മരണത്തിൻ ഘോര-തര വിഷപ്പല്ലു തകർത്താകയാൽ-ഇനി തെല്ലും ഭയമെന്യേ മൃത്യുവിനെ നമ്മൾ വെല്ലുവിളിക്കുകയാം ഹാ...
Verse 4
എന്നേശു ജീവിക്കുന്നായതിനാൽ ഞാനും എന്നേക്കും ജീവിക്കയാം ഇനി തന്നെപ്പിരിഞ്ഞൊരു ജീവിതമില്ലെ- നിക്കെല്ലാമെന്നേശുവത്രെ ഹാ...
Verse 5
മന്നിലല്ലെൻ നിത്യവാസമെന്നേശുവിൻ മുന്നിൽ മഹത്വത്തിലാം- ഇനി വിണ്ണിലാവീട്ടിൽ ചെന്നെത്തുന്ന നാളുക- ളെണ്ണീ ഞാൻ പാർത്തിടുന്നു ഹാ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?