LyricFront

Yeshu mahonnathane nin namam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശു മഹോന്നതനേ നിൻ നാമം എത്ര മനോരമാം വർണ്ണിപ്പാനാവതോ ഏഴയാൽ ഈ ജന്മം എത്ര മധുരമത്
Verse 2
ഞാൻ പാട്ടോടെ നിൻ നാമം സ്തുതിച്ചീടും നാഥാ സ്തോത്രത്തോടെ നിൻ മഹത്വം.. ഭൂതല സീമകളൊക്കെയും നിൻനാമമേറ്റു പാടി സ്തുതിക്കും ഹാലേലുയ്യാ ഹാലേലുയ്യാ.. ഹാലേലു ഹാലേലുയ്യാ..(2)
Verse 3
സ്വർഗ്ഗീയ ദൂതരും സൃഷ്ടവൃന്ദം സദാ സ്തുതിച്ചു ഏക നാമം ആകാശം ഭൂമിയും പോയൊഴിഞ്ഞീടിലും മാറിടാ ഏക നാമം(2) ആദി അന്തവുമാം ആദി അന്ത്യമില്ലാത്ത അനശ്വരമായ നാമം (2)
Verse 4
രോഗികൾക്കാശ്വാസം പീഡിതർക്കാലബം നൽകീടുമേക നാമം നിന്ദിതർക്കാശ്രയം ദുഃഖിതർക്കാനന്ദം നൽകീടുമേക നാമം (2) മനു രക്ഷാ സുവർത്തയായി പാരിടമെങ്ങും മുഴങ്ങീടമേക നാമം(2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?