LyricFront

Yeshu mathiyenikyeshu mathiyeni

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശു മതിയെനിക്കേശു മതിയെനി- ക്കേശു മതിയെനിക്കെന്നേക്കും എൻ യേശു മാത്രം മതിയെനിക്കെന്നെക്കും
Verse 2
ഏതു നേരത്തുമെൻ ഭീതിയകറ്റി സ- മ്മോദമോടെയെന്നെ കാക്കുവാൻ സ- മ്മോദമോടെയെന്നെ നിത്യം കാക്കുവാൻ
Verse 3
ഘോരവൈരിയോടു പോരിടുവതിന്നു ധീരതയെനിക്കു നൽകുവാൻ-നല്ല ധീരതയെനിക്കു നിത്യം നൽകുവാൻ
Verse 4
ക്ഷാമം വസന്തകളാലെ ലോകമെങ്ങും ക്ഷേമമില്ലാതായി തീർന്നാലും ഞാൻ ക്ഷേമമില്ലാത്തവനായി തീർന്നാലും
Verse 5
ലോകത്തിലെനിക്കു യാതൊന്നുമില്ലാതെ വ്യകുലപ്പെടേണ്ടി വന്നാലും-ഞാൻ വ്യകുലപ്പെടുവാനിട-വന്നാലും
Verse 6
യേശുവുള്ളതിനാൽ ക്ലേശിപ്പതിനിട ലേശമില്ലായതു നിർണ്ണയം ലവ- ലേശമിടയില്ലയതു നിർണ്ണയം
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?