LyricFront

Yeshu nalla idayan sathano oru chatiyan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശു നല്ലഇടയൻ സാത്താനോ ഒരു ചതിയൻ(2) ആരേ നമുക്കു വേണം ആരോടൊപ്പം പോണം(2)
Verse 2
യേശു നല്ല ദൈവം സാത്താനോ ഒരു കള്ളൻ(2) ആരേ നമുക്കു വേണം ആരോടൊപ്പം പോണം(2)
Verse 3
ഇടയൻ നല്ലൊരിടയൻ ഉടയോൻ നല്ലൊരു ഉടയോൻ(2) വടിയും കോലും എന്തി ഒടുവിൽ വരെയും കാക്കും(2)
Verse 4
ഇടയൻ നമുക്കുവേണം ചതിയൻ നമുക്കു വേണ്ട(2) ഇടയൻ നമുക്കുകാവൽ ചതിയൻ നമുക്കു നാശം(2)
Verse 5
ദൈവം നമുക്കു വേണം കള്ളൻ നമുക്കു വേണ്ട(2) യേശു നമ്മുടെ ദൈവം ദൈവം നമുക്കു രക്ഷ(2)
Verse 6
യേശു നല്ലഇടയൻ ഇടയനെ നമുക്കു വേണം(2) സാത്താനോ ഒരു ചതിയൻ ചതിയനെ നമുക്കുവേണ്ട(2)

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?