LyricFront

Yeshu nayaka shreesha namo namo

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശുനായകാ ശ്രീശ നമോ നമോ നാശവാരണ സ്വാമിൻ നമോ നമോ മോശി പൂജിതരൂപാ നമോ നമോ-മഹീപാദ
Verse 2
മാനുവേലനെ പാഹി നമോ നമോ മാനവസുതവര്യാ നമോ നമോ ദീനവത്സലാ ക്രിസ്തോ നമോ നമോ-ദിനമാകെ
Verse 3
കുഷ്ഠരോഗവിനാശാ നമോ നമോ തുഷ്ടി നൽകുമെന്നീശാ നമോ നമോ ശിഷ്ടപാലക വന്ദേ നമോ നമോ-ദിവപീഠ
Verse 4
പഞ്ചപൂപപ്രദാന നമോ നമോ സഞ്ചിതാധിക പുണ്യാ നമോ നമോ അഞ്ചിതാനനയുകന്ദേ നമോ നമോ-പരമീഡേ
Verse 5
ആഴിമേൽ നടന്നോനേ നമോ നമോ ശേഷിയറ്റവർക്കീശാ നമോ നമോ ഊഴിമേൽ വരും നാഥാ നമോ നമോ-തൊഴുകൈയായ്
Verse 6
സ്വസ്തികാവിദ്ധദേഹാ നമോ നമോ ദുസ്ഥ രക്ഷണ ശീലാ നമോ നമോ സ്തമസ്തുതേ നിത്യം നമോ നമോ-ബഹുഭുയാൽ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?