LyricFront

Yeshu raajan vannidume - sabhaye

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശു രാജൻ വന്നിടുമെ സഭയെ ചേർത്തിടുവാൻ-തന്റെ സഭയെ ചേർത്തിടുവാൻ വാനമേഖേ ദൂതരുമായ് കാന്തൻ വന്നിടുമെ-എന്റെ കാന്തൻ വന്നിടുമെ
Verse 2
സഭയെ ഉണർണീടുക സഭയെ ഒരുങ്ങിടുക സഭയെ ഉണർണീടുക ദൈവസഭയെ ഒരുങ്ങിടുക കാലമേറെയില്ല ദൈവസഭയെ
Verse 3
രാത്രികാലം തീർന്നിടാറായ് പുലരി അടുത്തിടാറായ് - പൊൻ പുലരി അതിങ്ങടുത്തിടാറായ് എന്റെ പ്രിയൻ പൊന്മുഖം ഞാൻ നേരിൽ കണ്ടിടാറായ് - പൊന്മുഖം ഞാൻ നേരിൽ കണ്ടിടാറായ്
Verse 4
കഷ് ടമെല്ലാം തീർന്നിടുമെ നാഥൻ വന്നിടുമ്പോൾ - എൻ പ്രിയ നാഥൻ വന്നിടുമ്പോൾ നിത്യ കാലം വാണീടും ഞാൻ താതൻ സന്നിധിയിൽ - എന്റെ താതൻ സന്നിധിയിൽ
Verse 5
എൻ മണാളൻ വന്നീടുമീ വേളി കഴിച്ചിടുമെ - മണാളൻ വേളി കഴിച്ചിടുമെ മണിയറയിൽ ചേർത്തിടുവാൻ കാലമേറെയില്ലെ - ചേർത്തീടാൻ കാലമേറെയില്ലെ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?