LyricFront

Yeshu sannidhi ethra modame

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശു സന്നിധി എത്ര മോദമേ തൻ കൃപയെന്നിൽ എത്ര ഭാഗ്യമേ ശുദ്ധ രക്തത്താൽ കഴുകി എന്നെയും യോഗ്യൻ ആക്കി നീ നിത്യജീവനാൽ
Verse 2
അളവില്ലാത്തതാം ദിവ്യ സ്നേഹത്താൽ ഉന്നത വിളിക്ക് യോഗ്യൻ ആക്കി തീർത്തതാൽ കണ്ടു എന്നെ താൻ ക്രിസ്തുയേശുവിൽ കരുണയാൽ എന്നെ മാർവിൽ ചേർത്ത നാഥനെ
Verse 3
പാപശാപത്താൽ വലഞ്ഞ എന്നെ നീ തേടി വന്ന നിന്റെ നിത്യ സ്നേഹമേറ്റവും ഓർക്കുമ്പോളുള്ളിൽ എന്തു മോദമേ നന്ദിയോടെന്നും നിന്നെ പാടിവാഴ്ത്തും ഞാൻ
Verse 4
നിൻ വരവതിൻ കാലം ഓർത്തിതാ കാത്തിരുന്ന നിൻ വിശുദ്ധർ ഈ ധരയതിൽ വന്നിടേണമേ വാനമേഘത്തിൽ ചേർത്തിടേണമേ എന്നെ നിന്റെ തേജസിൽ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?