LyricFront

Yeshu varum vegathil aashvaasame

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശുവരും വേഗത്തിൽ ആശ്വാസമേ യേശു വരും വേഗത്തിൽ-ക്രിസ്തേശു
Verse 2
മേഘം തൻ തേരും അനേകരാം ദൂതരും ശേഖരിപ്പാൻ തന്നിലേയ്ക്കെല്ലാ ശുദ്ധരെ
Verse 3
ദൈവത്തെ സത്യത്തിൽ സേവ ചെയ്തവര്‍ക്കു ചാവിനെ ജയിച്ചു തൻ ജീവനെ കൊടുപ്പാൻ
Verse 4
തന്തിരു വരവിന്നായ് സന്തതം കാത്തവർ അന്തമില്ലാത്തൊരു സന്തോഷം ലഭിപ്പാൻ
Verse 5
ഭൃത്യന്മാർ താൻ ചെയ്ത സത്യപ്രകാരം നിത്യ മഹത്വത്തിൻ രാജ്യത്തിൽ വാഴാൻ
Verse 6
തൻ ജനത്തിനെല്ലാ നിന്ദയെ നീക്കി അൻപുള്ള കൈകൊണ്ടു കണ്ണുനീർ തുടപ്പാൻ
Verse 7
തൻ തിരു മുഖത്തെ നാം കൺകൊണ്ടു കണ്ടു സന്തുഷ്ടമായെന്നും തൻ നാമം സ്തുതിപ്പാൻ
Verse 8
ലോകത്തിൽ ചിന്തകൾ പോകട്ടെയെല്ലാം ഏക പ്രത്യാശ ഇങ്ങാകെ എൻ-യേശു
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?