LyricFront

Yeshu varunne ponneshu varunne

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശു വരുന്നേ പൊന്നേശു വരുന്നേ വരവിനായി തൻ വചനം പോൽ നീ ഒരുങ്ങിടുന്നുവോ
Verse 2
ഇവിടെ കയറി വരുവിനെന്ന ദൈവശബ്ദം കേൾ- പ്പതിനുവേണ്ടി ഉണർന്നു നീ ഒരുങ്ങിടുന്നുവോ
Verse 3
അംബരത്തിൻ ശക്തികൾ ഭ്രമിച്ചിടുന്നതാൽ അമ്പരപ്പിനാലീ ലോകം നടുങ്ങിടുന്നിതാ
Verse 4
നീക്കും ലോക വാഴ്ച യേശു രാജരാജനായ് സ്ഥാപിക്കും സ്വർഗ്ഗീയ വാഴ്ച തൻ വിശുദ്ധർക്കായി
Verse 5
മുൾമുടി അണിഞ്ഞു രക്തധാരിയായവൻ പൊൻ കിരീടം ചൂടി തേജപൂർണ്ണനായിതാ
Verse 6
ദൈവം തൻ വിശുദ്ധൻമാരിൻ കണ്ണുനീരെല്ലാം നീക്കിയേകും നിത്യജീവൻ എന്നെന്നേക്കുമായ്
Verse 7
ഹാ! സ്വർഗ്ഗീയ നാളതിൻ പ്രഭാതമായിതാ ഹായെൻ പ്രിയൻ വാനിൽ ദൂതസേനയോടിതാ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?