LyricFront

Yeshumanalan lokaikaraajan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശുമണാളൻ ലോകൈകരാജൻ വിശുദ്ധരെ ചേർത്തീടുവാൻ എൻ പ്രിയ രാജൻ അതി സുന്ദരൻ താൻ വീണ്ടും വരാറായി
Verse 2
ആർപ്പുവിളി കേട്ടിടാറായ് നമ്മുടെ യാത്രയും തീരാറായ് ഉണർന്നു ദീപം തെളിയിച്ചുകൊൾക കാഹളം മുഴക്കാറായ്.. വാതിലടയ്ക്കാറായ്
Verse 3
പിൻമഴയിൻ വൻ മുഴക്കം കേട്ടിടുന്നല്ലൊ ലോകമതിൽ ഈ മഹീതലം ഉണരാനുള്ള കാലമായല്ലൊ..കാന്തൻ വരാറായ്
Verse 4
കാലമിനിയേറെയില്ല മഹത്വത്തിൻ മണിയറ കണ്ടിടുവാൻ കാത്തിരിക്കും തൻ വിശുദ്ധൻമാരെല്ലാം പ്രതിഫലം വാങ്ങാറായ് കിരീടങ്ങൾ ചൂടാറായ്

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?