LyricFront

Yeshuuvin thirurakthatthaal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശുവിൻ തിരുരക്തത്താൽ കഴുകപ്പെട്ടവരെ ഉണർന്നിരിപ്പിൻ - ഉണർന്നിരിപ്പിൻ നാഥൻ വരാറായ് (2)
Verse 2
യേശു രാജൻ വേഗം വരാൻ താമസം ഏറെയില്ല പ്രിയന്റെ വരവിൻ ലക്ഷണം എങ്ങും കടുതുടങ്ങുന്നു (2) ഉണർന്നിരിപ്പിൻ - ഉണർന്നിരിപ്പിൻ നാഥൻ വരാറായ് (2) (യേശുവിൻ)
Verse 3
ഈ ലോക ജിവിതം ശാശ്വതമല്ല നമുക്കായി സ്വന്ത ഭവനം നാഥൻ ഒരുക്കുന്നു (2) നമുക്ക് ഒരുങ്ങാം - നമുക്ക് ഒരുങ്ങാം സീയോൻ യാത്രക്കായ് (2) (യേശുവിൻ)
Verse 4
സ്വർഗ്ഗീയ സന്തോഷം അനുഭവിക്കുവാൻ വിശുദ്ധരോടൊത്തു ആരാധിക്കുവാൻ (2) നമുക്ക് പോകാം - നമുക്ക് പോകാം ഇമ്പനാട്ടത്തിൽ (2) (യേശുവിൻ)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?