LyricFront

Yeshuve aathmaave

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശുവേ ആത്മാവേ പരിശുദ്ധാത്മാവേ ഞാനിനിയും അങ്ങയുടെ കയ്യിലൊരുപകരണം(2) യേശുവേ ആത്മാവേ പരിശുദ്ധാത്മാവേ ഞാനിനിയും അങ്ങയുടെ കയ്യിലൊരുപകരണം(2)
Verse 2
ആത്മാവെ എന്നേയും നിൻ കൈയിലെടുക്കണമെ മിരിയാ തൻ കൈകളിലാ തപ്പു കിലുങ്ങിയപ്പോൽ ഞാനിനിയും അങ്ങയുടെ കയ്യിലൊരുപകരണം(2)
Verse 3
യേശുവേ ആത്മാവേ പരിശുദ്ധാത്മാവേ ഞാനിനിയും അങ്ങയുടെ കയ്യിലൊരുപകരണം(2)
Verse 4
മോശയുടെ ചെറുവടിയാൽ ചെങ്കടൽ പിളർന്നവനെ ആഴിയുടെ ആഴത്തിൽ പെരുവഴി തീർത്തവനെ
Verse 5
യേശുവേ ആത്മാവേ പരിശുദ്ധാത്മാവേ ഞാനിനിയും അങ്ങയുടെ കയ്യിലൊരുപകരണം(2)
Verse 6
കർത്താവെ തൃകൈയിൽ അഞ്ചു യാവത്തപ്പം അത്ഭുതമായി പെരുകിയപ്പോൾ അടിയനിതാ പ്രിയനേ (2) ജനകോടികളിൻ നന്മെക്കായി മാറ്റിമറിക്കെനെ(2)
Verse 7
പത്രോസിൻ നിഴലാതിനാൽ സൗഖ്യം നൽകി നീ പൗലൊസിൻ ഉറുമാലിൽ ശക്തി നിറച്ചു നീ (2) യേശുവേ ആത്മാവേ പരിശുദ്ധാത്മാവേ ഞാനിനിയും അങ്ങയുടെ കയ്യിലൊരുപകരണം(2)
Verse 8
നിൻ വിരലുകളാൽ എൻ തന്ത്രികളിൽ പുതു നാദമുണർത്തണമേ നിൻ വിരലുകളാൽ എൻ അധരത്തിൽ പുതു ഭാഷ പൊഴിക്കണമേ
Verse 9
ഞാനിനിയും അങ്ങയുടെ കയ്യിലൊരുപകരണം(2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?