LyricFront

Yeshuve angonnu kalpichaal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശുവേ അങ്ങൊന്നു കല്പിച്ചാൽ ഘോരമാം കാറ്റും ഗതിമാറും ക്ഷോഭിക്കും കടലിൽ നിൻ മൊഴികൾ ശാന്തമാക്കുമെൻ ഹൃദയം
Verse 2
നന്ദി ദേവ നന്ദി ഹൃദയം കവിയും നന്ദി നന്ദി ദേവ നന്ദി ഇന്നും എന്നും നന്ദി അതിരില്ലാ നന്മകൾ ചെയ്തവനേ ഇന്നും എന്നും നന്ദി
Verse 3
മരണ നിഴലുകൾ എൻ മുൻപിൽ വരുമ്പോൾ മഹിമയിൽ മഹിമ എന്നിൽ നിറയ്ക്കും ഭയമവൻ മാറ്റും മരണത്തെ നീക്കും യേശൂവിൻ സാക്ഷിയായെന്നെ മാറ്റും
Verse 4
ചെങ്കടൽ മുമ്പിലും രഥസൈന്യം പിമ്പിലും ഇടവും വലവും പർവ്വത നിരകളും പാലും തേനും ഒഴുകും ദേശം വാഗ്ദത്തം ചെയ്തവൻ മാറുകില്ലാ
Verse 5
ഈ മൺകൂടാരം തകർന്നെന്ന് തോന്നുമ്പോൾ ശക്തനാം തച്ചൻ തൻ വൻ ക്രിയകൾ ചെയ്തിടും സ്വർഗ്ഗാകൂടാരത്തിൽ എത്തി ഞാൻ വസിക്കും കർത്തൻ മുഖം കണ്ടു ഞാൻ ഘോഷിക്കും
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?